ഡയമണ്ട് ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം 11-11-2024 ൽ പ്രസിഡന്റ് ശ്രീ ജയപ്രകാശ് പ്രണവം നിർവഹിച്ചു .
ശ്രീമത് ഭാഗവത സപ്താഹ യജ്ഞം 2024 ഡിസംബർ 20 വെള്ളിയാഴ്ച മുതൽ ഡിസംബർ 26 വ്യാഴാഴ്ച വരെ .....എല്ലാ ഭക്തജനങ്ങളുടേയും സാന്നിധ്യ സഹായ സഹകരണങ്ങൾ ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു .🙏

പ്രധാന പൂജകളും വഴിപാടുകളും
അർച്ചനകൾ
അർച്ചന
15
കുടുംബാർച്ചന
25
ഭാഗ്യസൂക്താർച്ചന
20
സ്വയംവരാർച്ചന
20
സഹസ്രനാമാർച്ചന
50
പൂജകളും വഴിപാടുകളും ഭക്തജനങ്ങൾക്ക് നേരിട്ടും ഓൺലൈൻ ആയും ബുക്ക് ചെയ്യാവുന്നതാണ്.