ഭക്തജനങ്ങളുടെ സൗകേര്യാർത്ഥം ഇനി മുതൽ നമ്മുടെ തോണ്ടുകുളങ്ങര അമ്മയ്ക്ക് കാണിക്ക , വഴിപാടുകൾ , സംഭാവന ഇവ ഓൺലൈൻ ആയി സമർപ്പിക്കുവാൻ വേണ്ട QR കോഡ് താഴെ കൊടുക്കുന്നു .
ക്ഷേത്രത്തിൽ എത്തുവാൻ കഴിയാത്ത , ദൂരദേശത്തു വസിക്കുന്ന ഭക്തജനങ്ങൾ thondukulangaratemple@gmail. com എന്ന email അഡ്രസ് ലേക്കോ +91 99470 19880 എന്ന WhatsApp നമ്പറിലേക്കോ വഴിപാടുകൾ എഴുതി അറിയിക്കുക . പേയ്മെന്റ് ഈ QR കോഡ് സ്കാൻ ചെയ്‌തു അയച്ചാൽ മതിയാകും..
എന്ന് കരയോഗ കമ്മിറ്റിക്ക് വേണ്ടി
പ്രസിഡൻ്റ്…..