ദർശന സമയം: 5:45AM TO 9AM & 5:30PM TO 7:35PM

തിരുവല്ല – മാവേലിക്കര സംസ്ഥാന പാതയിൽ ആലുംതുരുത്തി ജംഗ്ഷനിൽ നിന്നും കേവലം ഒരു കിമി ദൂരം ചാല – ചക്കുളം റോഡിലൂടെ സഞ്ചരിച്ചാൽ തോണ്ടുകുളങ്ങര ക്ഷേത്രത്തിൽ എത്താം .